പാലേരി: വിമുക്തഭടൻ ചരത്തിപ്പാറയിലെ ചിറക്കൊല്ലി അരവിന്ദാക്ഷൻ (68) നിര്യാതനായി. ഭാര്യ: സൗമിനി. മക്കൾ: ഷിംന, ഷൈനി, ഹസ്ന. മരുമക്കൾ: ഗിരീഷ് (കോഴിക്കോട്), ജോബി (ഒറ്റക്കണ്ടം), ഷിനോജ് (വാല്യക്കോട്). സഹോദരങ്ങൾ: ഹരിദാസൻ, വത്സല (കോട്ടൂർ), നിർമല (സൂപ്പിക്കട), പരേതനായ പി.ടി. ഉണ്ണികൃഷ്ണൻ (റിട്ട. ഹെൽത്ത്).