വിലങ്ങാട്: മരുതനാംകുഴി പീറ്ററിന്റെ ഭാര്യ അന്നമ്മ ടീച്ചർ (83) നിര്യാതയായി. മക്കൾ: റോയി, റോബിൻ (കോഴിക്കോട്). മരുമക്കൾ: ബിൻസി പുന്നത്താനത്ത്, സിനി കൂരാച്ചുണ്ട്.