എകരൂൽ: വള്ളിയോത്ത് ആനപ്പാറക്കൽ പരേതനായ പത്മനാഭന്റെ ഭാര്യ കുറുപ്രകണ്ടി ചിരുതക്കുട്ടി (76) നിര്യാതയായി. മക്കൾ: രവീന്ദ്രൻ (കിനാലൂർ), രാമചന്ദ്രൻ (ശശി). മരുമക്കൾ: അജിത (കിനാലൂർ), ഷൈനി (ചളിക്കോട്). സഹോദരങ്ങൾ: കല്യാണി (കുട്ടമ്പൂർ), സാവിത്രി (തിരുവാഞ്ചേരി പൊയിൽ), പരേതരായ ഗോപാലൻ, രാമൻകുട്ടി (ഇരുവരും കിനാലൂർ), ജാനു (പുന്നശ്ശേരി). സഞ്ചയനം തിങ്കളാഴ്ച.