പാഴൂർ: മുന്നൂര് മഹല്ല് പ്രസിഡന്റായിരുന്ന പരേതനായ വാവാട്ട് ബീരാൻ ഹാജിയുടെ ഭാര്യ കൊടിയത്തൂർ തേങ്ങമണ്ണിൽ ആമിന (76) നിര്യാതയായി. മക്കൾ: അബ്ദുസ്സലാം (ദോഹ), ജഅ്ഫർ ഷരീഫ് (ദോഹ), സാബിറ നൗഷാദ് അലി (സൗദി), പരേതരായ മമ്മദ്, സുഹ്റ. മരുമക്കൾ: സഈദ (തൃക്കളയൂർ), സുഹ്റാബി (വലിയപറമ്പ്), സുജറിൻ (അരീക്കോട്), വാരിയത്ത് അബ്ദുറഷീദ് (ജിദ്ദ), റബീയത് (കുനിയിൽ).