ബാലുശ്ശേരി: പരേതനായ പിലാത്തോട്ടത്തിൽ പര്യയിക്കുട്ടിയുടെ ഭാര്യ പനായി തായിക്കോട്ട് മീത്തൽ പാത്തുമ്മ (80) നിര്യാതയായി. മക്കൾ: കോയ(സൗദി), പരേതയായ കുഞ്ഞാമി. സഹോദരങ്ങൾ: ഇമ്പിച്ച്വാലി, ആമിന, പരേതരായ അസ്സൻ, ഇമ്പിച്ചി മമ്മദ്, അബ്ദുല്ല, ഉമ്മാച്ചു.