പയ്യോളി: അയനിക്കാട് നർത്തന കലാലയത്തിന് സമീപം കൊളാവിയിൽ കുമാരൻ (90) നിര്യാതനായി. ഭാര്യ: ജാനു. മക്കൾ: മല്ലിക, സുരേന്ദ്രൻ, രാജീവൻ, പവിത്രൻ (ഇരുവരും കുവൈത്ത്). മരുമക്കൾ: ശശികല, സിന്ധു, പ്രസന്ന, പരേതനായ രാഘവൻ.