താമരശ്ശേരി: കൊട്ടാരക്കോത്ത് കൊടക്കാട്ടിൽ കുഞ്ഞായിശ (102) നിര്യാതനായി. മക്കൾ: കുഞ്ഞിക്കമ്മു, മമ്മദ്, ഖദീജ, പാത്തുക്കുട്ടി, സുലൈഖ. ഖബറടക്കം വെള്ളിയാഴ്ച രാവിലെ എട്ടിന് കോട്ടാരക്കോത്ത് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.