ചെറുവണ്ണൂർ: പനയത്തട്ട് പരേതനായ പള്ളത്ത് പത്മനാഭന്റെ മകൻ രാജേന്ദ്രൻ എന്ന ബാബു (66) നിര്യാതനായി. ഭാര്യ: ദേവകി. മക്കൾ: റെജൂൺ (സി.പി.എം എലത്തൂർപറമ്പ് ബ്രാഞ്ച് അംഗം). രാജി, റിനിജ. സഹോദരങ്ങൾ: രാധാകൃഷ്ണൻ, ഭാനുമതി, പ്രഭാവതി. മരുമക്കൾ: ബൈജു, ബിജു.