വടകര: കുട്ടോത്ത് കിണറുള്ള കണ്ടി ശ്രീധരൻ (66) നിര്യാതനായി. ഭാര്യ: ദേവി. മക്കൾ: പിതാവ്: പരേതനായ ഗോവിന്ദൻ. മാതാവ്: ലക്ഷ്മി. മക്കൾ: സിജിന, സിഞ്ചിത്ത്, സിബിൻ. മരുമകൻ: ദിനേശൻ (പള്ളൂർ). സഹോദരങ്ങൾ: രാജൻ (റിട്ട. കെ.എസ്.ഇ.ബി), ഗംഗാധരൻ (കച്ചവടം), രജനി (മുഴപ്പിലങ്ങാട്), രജിത (പൂക്കാട്).