ചേളന്നൂര്‍: എസ്.എന്‍.ജി കോളജിന് സമീപം തെക്കെയില്‍ മീത്തല്‍ ചന്തുക്കുട്ടി (86) നിര്യാതനായി. ഭാര്യ: ശ്രീമതി. മക്കള്‍: പ്രേമലത, വിനിത (സബ് ട്രഷറി അഗസ്ത്യമുഴി), പ്രസാദ്, ബൈജു (ഹെല്‍ത്ത് സെന്റര്‍ ചെറുവണ്ണൂര്‍), പരേതയായ നന്ദിനി. മരുമക്കള്‍: സുകുമാരന്‍, ശ്രീധരന്, നിഷ, ഷിജിലകുമാരി. സഞ്ചയനം തിങ്കളാഴ്ച.