കുറ്റ്യാടി: തൊട്ടിൽപാലം പൊയിലോംചാലിലെ ചെമ്പൻപതാലിൽ ആദർശ് (35) നിര്യാതനായി. പിതാവ്: സഹദൻ. മാതാവ്: ശോഭ. ഭാര്യ: മഞ്ജു. സഹോദരൻ: അഭിലാഷ്.