വേളം: വലകെട്ടിലെ തച്ചോളി അമ്മദ് ഹാജി (73) നിര്യാതനായി. മഹല്ല് കമ്മിറ്റി മുൻ ഭാരവാഹിയാണ്. ഭാര്യമാർ: സാറ കോട്ടപ്പള്ളി, പരേതയായ ഹാജറ. മക്കൾ: ഹാജറ, മുഹമ്മദ് ജുറൈജ്, മുഹമ്മദ് ശാഫി. മരുമകൻ: മുഹമ്മദ് സാലിഹ് (ഖത്തർ). സഹോദരങ്ങൾ: അബ്ദുല്ല (കാക്കുനി), ബിയ്യാത്തു പനയുള്ളകണ്ടി (പുത്തലത്ത്).