മാവൂർ: തെങ്ങിലക്കടവ് നെടുമ്പള്ളി യശോദ (65) നിര്യാതയായി. ഭർത്താവ്: പരേതനായ രാരുകുട്ടി നെടുമ്പള്ളി. മക്കൾ: ശ്രീജ, ഷാജു, ഷിജു. മരുമക്കൾ: സുകുമാരൻ തെങ്ങിലക്കടവ്, സിനി പന്തീരാങ്കാവ്. സഞ്ചയനം തിങ്കളാഴ്ച.