കല്ലായി: പരേതനായ പടിഞ്ഞാറേ തോപ്പിലകം അബൂബക്കര്‍ കോയയുടെ ഭാര്യ പുളിക്കലകം ലൈല (73) കല്ലായി പുളിക്കലകം വസതിയില്‍ നിര്യാതയായി. പരേതനായ കോളക്കാടന്‍ അബ്ദുള്ളക്കോയയുടെയും പുളിക്കലകം സൈനബിയുടെയും മകളാണ്. മക്കള്‍: സക്കീര്‍ ഹുസൈന് (ദമ്മാം), അബു സിക്കന്തര്‍, സകരിയ, സാജിദ്, ഷംസിയ മറിയം. മരുമക്കള്‍: മൂന്നാലിങ്ങല്‍ മാളിയക്കല്‍ മാമുക്കോയ, പൊന്മാണിച്ചിന്റകം ജസ്ബീര്‍, പുതിയതോപ്പ് ജെര്മിദ, പത്തായപ്പുര കദീജ. സഹോദരങ്ങള്‍: പി.കെ. ശരീഫ, ആമിന, പരേതരായ പി.കെ. അബ്ദുല്‍ ലത്തീഫ്, അബൂബക്കര്‍ കുഞ്ഞി, സുബൈദ. മയ്യത്ത് നമസ്കാരം വെള്ളിയാഴ്ച രാവിലെ 9.30ന് പരപ്പില്‍ ശാദുലി പള്ളിയില്‍.