കുറ്റ്യാടി: ചങ്ങരംകുളം പരേതനായ കുറ്റിയിൽ പറമ്പത്ത് ചെക്കോട്ടിയുടെ ഭാര്യ എരോത്ത്കണ്ടി മാത (85) നിര്യാതയായി. മക്കൾ: കൃഷ്ണൻ, പരേതനായ അശോകൻ, രാജൻ, ബാബു, ദേവി, ജാനകി, ഷൈനി. മരുമക്കൾ: രാജൻ, പരേതനായ അശോകൻ, ചന്ദ്രി, സുനിത, ജിഷ. സഹോദരങ്ങൾ: ചാത്തു, പരേതരായ കണാരൻ, കണ്ണൻ.