കൊടുവള്ളി: കരീറ്റിപ്പറമ്പ് ചോയംകുന്നുമ്മൽ പരേതനായ മൊയ്തീന്റെ ഭാര്യ കുഞ്ഞാത്തു ഹജ്ജുമ്മ (85) നിര്യാതയായി. മക്കൾ: അബ്ദുറഹ്മാൻ, മൂസ (പരേതൻ), മുഹമ്മദ്, അഷ്റഫ്, നാസർ, പാത്തുമ്മ. മരുമക്കൾ: അബൂബക്കർ മുസ്ലിയാർ മാനിപുരം, മൈമൂന, മൈമൂന, നസീമ, ഫൈസല, സബീന.