കടലുണ്ടി: പടിഞ്ഞാറെകണ്ടി കടലുണ്ടിക്കടവിൽ താമസിക്കുന്ന മാട്ടുമ്മൽ പാത്തുമ്മെയ് (85) നിര്യാതയായി. ഭർത്താവ്: പരേതനായ മൊയ്തീൻ. മക്കൾ: ഹുസൈൻ, അബ്ദുൽറസാഖ്, ഷാഹുൽഹമീദ്, ആമിന, സക്കീന, നജ്മുന്നിസ. മരുമക്കൾ: അഷ്റഫ് (കടലുണ്ടി), അബ്ദുറഹിമാൻ (ചെട്ടിപ്പടി), സക്കീന, ജമീല, റുഖിയ്യ.