കൊയിലാണ്ടി: കോമത്തുകര ശ്രീനാരായണ ഹൗസ് ശ്രീമതി (69) നിര്യാതയായി. പിതാവ്: പരേതനായ നാരായണൻ. മാതാവ്: പരേതയായ കുട്ടിമാളു. സഹോദരങ്ങൾ: വത്സല, മണി, സുധാകരൻ, മോളി, ശൈലോജ്. സഞ്ചയനം തിങ്കളാഴ്ച.