പേരാമ്പ്ര: കൽപത്തൂർ അമ്മോളകണ്ടി നാരായണൻ നായർ (88) നിര്യാതനായി. ഭാര്യ: കല്യാണി അമ്മ. മക്കൾ: ബാലകൃഷ്ണൻ (എ.വി.ടി.കമ്പനി ലിമിറ്റഡ്), സജില, ബിന്ദു, രജിത. മരുമക്കൾ: ബിന്ദു, ശശി, ദിലീപ്, രവി. സഞ്ചയനം ഞായറാഴ്ച.