അഞ്ചൽ: ഇടമുളയ്ക്കൽ ചെമ്പകരാമനല്ലൂർ ചാന്ദിനിയിൽ പരേതനായ മാധവന്റെ ഭാര്യ സരസ്വതി (92) നിര്യാതയായി. മക്കൾ: ചന്ദ്രികദേവി, ചന്ദ്രദാസൻ. മരുമക്കൾ: ബാലകൃഷ്ണൻ, പ്രേമ. സഞ്ചയനം ബുധനാഴ്ച രാവിലെ എട്ടിന്.