ആയൂർ: ഇളമാട് ‘കാർത്തിക’യിൽ സുരേന്ദ്രൻപിള്ളയുടെയും ഇന്ദിര അമ്മയുടെയും മകൻ എസ്. ബിജുകുമാർ (49) നിര്യാതനായി. ഭാര്യ: രമ്യ. മക്കൾ: ആരോമൽ, ആദിത്യൻ.