ഓച്ചിറ: പായിക്കുഴി കൊട്ടയ്ക്കാട്ട് പത്മ തിയറ്റർ ഉടമ പരേതനായ അരവിന്ദാക്ഷന്റെ മകൻ പത്മകുമാർ (62) നിര്യാതനായി. സഹോദരങ്ങൾ: പ്രഫ. സുരേഷ്ബാബു, അനിൽകുമാർ, കുശലകുമാരി. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.