കൊല്ലം: പാലത്തറ കോവിലഴികത്ത് വീട്ടിൽ പരേതരായ പത്മനാഭന്റെയും നളിനിയുടെയും മകൻ ഗോപാലകൃഷ്ണൻ (75, റിട്ട. റവന്യൂ ഉദ്യോഗസ്ഥൻ) കോവിഡ് ബാധിച്ച് മരിച്ചു. ഭാര്യ: ഓമന.