കൊല്ലം: തൊടിയിൽ പടിഞ്ഞാറ്റത്തിൽ അബ്ദുൽ റഹീം (80) നിര്യാതനായി. ഭാര്യ: ജമീലാബീവി. മക്കൾ: റസീന, രഹന, ജുബിന. മരുമക്കൾ: ശിഹാബ്, നൗഷാദ്, സെയ്ദലി.