ഇരവിപുരം: മേവറം മണ്ണാണിക്കുളം വയലിൽ പുത്തൻവീട്ടിൽ മൈതീൻകുഞ്ഞ് (86) നിര്യാതനായി. ഭാര്യ: നബീസാബീവി. മക്കൾ: നൂർജഹാൻ, സബീത, ബദറുദ്ദീൻ, കമറുന്നിസ, മാജിത, നദീറ, അസീന, സബീന. മരുമക്കൾ: ശിഹാബുദ്ദീൻ, സൈനുലാബ്ദീൻ, ഷെബീറാബീവി, ബഷീർ, ബിജു, സുനീർ, ശിഹാബുദ്ദീൻ, ഫാറൂക്ക്.