പരവൂർ: പൂതക്കുളം അമ്മാരത്ത്മുക്ക് ഗംഗാലയത്തിൽ പരേതനായ എൻ. ഗംഗാധരന്റെയും വി. സുനിതിയുടെയും മകൻ ജി. ദേവദാസ് (54) നിര്യാതനായി. ഭാര്യ: ഡി. അനില (ലോഡ് കൃഷ്ണ െറസിഡൻഷ്യൽ പബ്ലിക് സ്കൂൾ, പോളച്ചിറ). മകൾ: ദേവു. മരണാനന്തരചടങ്ങുകൾ ചൊവ്വാഴ്ച രാവിലെ എട്ടിന്.