ഓച്ചിറ: കൊറ്റമ്പള്ളി ചിലമ്പത്ത് വീട്ടിൽ ഡെല്ല ചെറിയാൻ (65) നിര്യാതയായി. മകൾ: ജിപ്സ. സഹോദരി: നീനാ ചെറിയാൻ. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് കൊറ്റമ്പള്ളി മാർ ഏലിയാ ഓർത്തഡോക്സ് ചർച്ച് സെമിത്തേരിയിൽ