പോത്തൻകോട്: ശ്രീനാരായണപുരം ശരണ്യ ഭവനിൽ ഇന്ദിര (85) നിര്യാതയായി. ഭർത്താവ്: ശശീന്ദ്രൻ. മകൻ: തുളസി. മരുമകൾ: ഷൈലജ. സഞ്ചയനം ചൊവ്വാഴ്ച ഒമ്പതിന്