പെരുമാതുറ: വലിയവിളാകം വീട്ടിൽ മുഹമ്മദ് ഇല്യാസിന്റെ മകൻ യഹ്യ (58) നിര്യാതനായി. ഭാര്യ: സുൽഫത്ത് ബീവി. മക്കൾ: ഫാത്തിമ, മുഹമ്മദ് ഷാ, മുഹമ്മദ് ഷഹാൻ. മരുമകൻ: ഹസൻ.