തിരുവനന്തപുരം: വഴുതക്കാട് ഉദാരശിരോമണി- 64 ൽ എസ്. സൂര്യകല (58) നിര്യാതയായി. ഭർത്താവ്: കെ. ജയദേവൻ (കെ.എം.സി.എസ്.യു മുൻ ജനറൽ സെക്രട്ടറി, സി.പി.എം ശാസ്തമംഗലം ലോക്കൽ കമ്മിറ്റി അംഗം). മക്കൾ : അപർണ നിതിൻ, അരുൺ ജെ.എസ്. മരുമക്കൾ: നിതിൻ, ശ്രീജ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.