ചേലക്കര: കളപ്പാറ ശേഖരത്ത് കേശവൻകുട്ടി നായരുടെയും ജാനകിയുടെയും മകൻ സുനിൽ കെ. നായർ (41) നിര്യാതനായി. പഴയന്നൂർ സിസ്റ്റം കോളജ് ഡയറക്ടറും അധ്യാപകനുമാണ്. ഭാര്യ: രമ്യ. മകൻ: വിനായക്. സഹോദരൻ: സുധീഷ് (ജ്യോതി എൻജിനീയറിങ് കോളജ്). സംസ്കാരം ശനിയാഴ്ച രാവിലെ 11.30ന് വീട്ടുവളപ്പിൽ.