എരുമപ്പെട്ടി: നെല്ലുവായ് തറയിൽ വീട്ടിൽ പരേതനായ പൈലിയുടെ മകൻ ഫ്രാൻസിസ് (61) നിര്യാതനായി. ഭാര്യ: ഷൈനി (മരിയ ടെക്സ്റ്റയിൽസ്, നെല്ലുവായ്). മക്കൾ: കാവ്യ മരിയ, കിരൺ. മരുമകൻ: ലിജോ. മാതാവ്: ഏല്യക്കുട്ടി. സംസ്കാരം ശനിയാഴ്ച രാവിലെ 9.30ന് എരുമപ്പെട്ടി തിരുഹൃദയ ഫൊറോനപള്ളി സെമിത്തേരിയിൽ.