മുഴപ്പിലങ്ങാട്: മുല്ലപ്രം പള്ളിക്കുസമീപം സി.കെ. ഹൗസിൽ കൊവ്വത്തലക്കൽ നസീമ (54) നിര്യാതയായി. ഭർത്താവ്: എം.പി. റഹീം. മക്കൾ: റംഷീദ്, റഫ്സീന, റസ്ല, ഫിദ. മരുമക്കൾ: മുബീന, അർഷാദ്, ഷുക്കൂർ, സഫ് വാൻ. സഹോദരങ്ങൾ: സുഹറ, മൈമൂന, റുഖിയ, പരേതയായ സീനത്ത്.