ആലത്തൂർ: കാവശ്ശേരി പട വീട്ടിൽ തങ്കപ്പ മേനോന്റെ ഭാര്യ മേലാർക്കോട് കല്ലമ്പാട് കൗസല്യ മന്ദിരത്തിൽ കൗസല്യ നേത്യാർ (79) കല്ലമ്പാട്ടിലെ വീട്ടിൽ നിര്യാതയായി. മക്കൾ: അംബുജാക്ഷൻ, ബാലാമണി, ചെന്താമരാക്ഷൻ. മരുമക്കൾ: സന്ധ്യ, രാധാകൃഷ്ണൻ, സുനി. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് കാവശ്ശേരി വടക്കേനട പൊതു ശ്മശാനത്തിൽ.