വണ്ടമറ്റം: വണ്ടനാക്കര ആൻ ജിനു ജോസ് (34) നിര്യാതയായി. വണ്ടമറ്റം വണ്ടനാക്കര വി.എം. ജോസിന്റെ (റിട്ട. എച്ച്.എം) മകളാണ്. ഭർത്താവ്: ജിജോ. മക്കൾ: ജോഷ്വ ജിജോ, ജനേസ ജിജോ.