പട്ടാമ്പി: വല്ലപ്പുഴ ചെറുകോട് തിയ്യാട്ടിൽ മൊയ്തീൻ കുട്ടി ഹാജിയുടെ മകൻ ഹുസൈൻ ഹാജി (76 ) നിര്യാതനായി. ഭാര്യ: ആയിശ. മക്കൾ: ഹനീഫ, ഷൗക്കത്ത്, ആമിന, ജമീല, ആസിയ, സജീന. മരുമക്കൾ: ഹസീന, സാബിറ, ഹസൈനാർ, മുസ്തഫ, ഐനുദ്ദീൻ, മുജീബ്.