ചെർപ്പുളശ്ശേരി: കച്ചേരികുന്ന് പാകറത്ത് പരേതനായ മൊയ്തുവിന്റെ ഭാര്യ ഖദീജ (87) നിര്യാതയായി. മക്കൾ: അദ്റബ്, അബ്ദുല്ലത്തീഫ് (റിട്ട. ജൂനിയർ സൂപ്രണ്ട്, ജലസേചന വകുപ്പ്). മരുമക്കൾ: സുഹ്റാബി, റഷീദാബാനു.