ഓച്ചിറ: കൃഷ്ണപുരം പൂമംഗലത്തു വീട്ടിൽ ഭരതൻ (70) നിര്യാതനായി. ഓച്ചിറ വിജയ ഹോട്ടൽ ഉടമയാണ്. ഭാര്യ: ലീല. മക്കൾ: രതീഷ്, നിരീക്ഷ്. മരുമക്കൾ: ദീപ്തി, അഞ്ജന.