കുമ്പനാട്: വെള്ളിക്കര ചരുവിൽ വീട്ടിൽ സി.കെ. ശശികുമാർ (61) നിര്യാതനായി. ഭാര്യ: ലീലാമ്മ. മക്കൾ: ബാബുരാജ്, സലിംരാജ്. മരുമക്കൾ: ജോബിന, സനിത. സംസ്കാരം ചൊവ്വാഴ്ച 12ന് ഇൻഡ്യ ഫുൾ ഗോസ്പൽ അസംബ്ലി പെനിയേൽ ചർച്ചിന്റെ മഠത്തുംഭാഗം സെമിത്തേരിയിൽ.