തുരുത്തിക്കാട്: കാരയ്ക്കാട്ട് മലയിൽ പരേതനായ ദാമോദരൻ പിള്ളയുടെ മകൻ ഉണ്ണികൃഷ്ണൻ നായർ (58) നിര്യാതനായി. ഭാര്യ: പുളിക്കീഴ് താഴവന ടി.എസ്. ഓമന. സംസ്കാരം തിങ്കളാഴ്ച രണ്ടിന് വീട്ടുവളപ്പിൽ.