അഞ്ചൽ: ഇടയം സദാനന്ദ വിലാസത്തിൽ കെ. സദാനന്ദൻ (70-എസ്.എൻ.ഡി.പി ശാഖ മുൻ സെക്രട്ടറി) നിര്യാതനായി. ഭാര്യ: രമണി. മക്കൾ: നിഷ, മനോജ്. മരുമക്കൾ: സേതു, കുഞ്ഞുമോൾ. സഞ്ചയനം 19ന് രാവിലെ എട്ടിന്.