അഞ്ചൽ: ഇടമുളയ്ക്കൽ കോട്ടപൊയ്ക പുതുപ്പറമ്പിൽവീട്ടിൽ ഗോപാലകൃഷ്ണൻനായർ (84) നിര്യാതനായി. ഭാര്യ: പൊന്നമ്മ. മക്കൾ: ശ്രീകല, ഗോപകുമാർ. മരുമകൻ: രാജേന്ദ്രകുമാർ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.