കൊട്ടാരക്കര: പടിഞ്ഞാറേത്തെരുവ് മുകളുവിള താഴതിൽ പാപ്പച്ചൻ (79) നിര്യാതനായി. ഭാര്യ: കുഞ്ഞുമോൾ (വിലങ്ങറ തെക്കയത്ത് കുടുംബാംഗം). മക്കൾ: മിനു, ബിജു (എം.ജി.എം ലൈഫ് സ്റ്റൈൽ കൊട്ടാരക്കര), ബെജി (ദുബൈ). മരുമക്കൾ: കെ.ജി. ഡാനിയേൽ (ദുബൈ), സുബി തമ്പാൻ, ഷിബി ജോസഫ്. സംസ്കാരശുശ്രൂഷ ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് പടിഞ്ഞാറത്തെരുവ് സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.