വർക്കല: ഹരിഹരപുരം നെല്ലേറ്റിൽ മുളമൂട്ട് വിളാകത്ത് വീട്ടിൽ റിട്ട. ഫെറിമാൻ ജനാർദനൻ (88) നിര്യാതനായി. ഭാര്യ: സാവിത്രി. മക്കൾ: പ്രതാപസിംഹൻ, ശ്രീദേവി, ഓമന, ഗീത, രേഖ, അശോകൻ. മരുമക്കൾ: സിന്ധു, സുരേന്ദ്രൻ, രാജൻ, സജീവൻ, രാജു, ബീന.