കിളിമാനൂർ: ചിത്രനെല്ലൂർ മതിലഴികത്തുവീട്ടിൽ രമാഭായി (68) നിര്യാതയായി. സഹോദരങ്ങൾ: രാധാഭായി അമ്മ (റിട്ട. ടീച്ചർ എൻ.എസ്.എസ്.എച്ച്.എസ്.എസ് മടവൂർ), ഇന്ദിരഭായി അമ്മ, വിജയകുമാരി (കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്ത് മുൻ അംഗം), ജയകുമാർ (റിട്ട. ടീച്ചർ എ സ്.കെ.വി.എച്ച്.എസ് കടമ്പാട്ടുകോണം), ജയകുമാരി, ജയപ്രകാശ് (മതിലഴികം റബർ ട്രേഡേഴ്സ് പോങ്ങനാട്).