നഗരൂർ: വെള്ളല്ലൂർ ശിവൻമുക്ക് ഓകെ വിലാസത്തിൽ പരേതനായ മാധവൻപിള്ളയുടെ ഭാര്യ കുഞ്ഞുലക്ഷ്മിയമ്മ (96) നിര്യാതയായി. മക്കൾ: മുരളീധരക്കുറുപ്പ്, ഓമന കുഞ്ഞമ്മ, മോഹനകുറുപ്പ്, പരേതനായ രാജേന്ദ്ര കുറുപ്പ്. മരുമക്കൾ: തങ്കമണിയമ്മ, കൊച്ചു കൃഷ്ണകുറുപ്പ്, നന്ദിനിയമ്മ, ഉഷ.