കമുകിൻകോട്: പട്ടകുടി വീട്ടിൽ ആര്യനാട് ആനന്ദേശ്വരം മിഥുനാലയത്തിൽ പരേതനായ ഭാസ്കരന്റെ ഭാര്യ വിശാലം (85) നിര്യാതയായി. മക്കൾ: ബിജു (ചൈൽഡ് വെൽഫെയർ തിരുവനന്തപുരം), ബിന്ദു (അംഗൻവാടി), ബൈജു ഗോകുലം (ബിസിനസ്). മരുമക്കൾ: ഉഷ, മോഹനൻ, റീന (സെക്രട്ടറി, എസ്.എൻ.ഡി.പി വനിതാ സംഘം നെയ്യാറ്റിൻകര യൂനിയൻ). സഞ്ചയനം വെള്ളിയാഴ്ച ഒമ്പതിന്.