നെയ്യാറ്റിൻകര: വഴുതൂർ ഗാന്ധി നഗർ സെക്കൻഡ് സ്ട്രീറ്റിൽ ശ്രുതിയിൽ ജെയിംസ് ഡിക്രൂസ് (76-ജിമ്മി) നിര്യാതനായി. ഭാര്യ: സിബിൾ ജെയിംസ്. മകൾ: ജീനാ ജെയിംസ്. മരുമക്കൾ: മിൽട്ടൺ. പ്രാർഥന 17ന് വൈകീട്ട് മൂന്നിന് നെയ്യാറ്റിൻകര കത്തീഡ്രൽ ചർച്ചിൽ.