കുന്നിക്കോട്: ശരണ്യ മോട്ടോഴ്സ് സ്ഥാപനങ്ങളുടെ ഉടമയും വ്യവസായിയുമായ തലവൂര്‍ വടകോട് പുതിയ വീട്ടിൽ ആർ. ചന്ദ്രശേഖരൻ പിള്ള (81) നിര്യാതനായി. വാളകം രാമവിലാസം എച്ച്. എസിലെ റിട്ട. അധ്യാപകനാണ്. കൊട്ടാരക്കര താലൂക്ക് പ്രൈവറ്റ് ബസ് അസോസിയേഷൻ പ്രസിഡന്റ്, തലവൂർ തൃക്കൊന്നമർകോട് ദേവസ്വം പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. വാളകം കീഴൂട്ട് കുടുംബാംഗമായ എസ്. രമണിയമ്മയാണ് ഭാര്യ. മക്കൾ: ഹരികുമാർ, ഗോപകുമാർ, മനോജ് കുമാർ. മരുമക്കൾ: ആശ (കെ.എസ്.എഫ്.ഇ പുത്തൂർ), മായ, ലക്ഷ്മി. സംസ്കാരം ചെവ്വാഴ്ച ഉച്ചക്ക് ഒന്നിന് വീട്ടുവളപ്പിൽ.