കുണ്ടുമൺ: മുനീറുൽ ഇസ്ലാം ജമാഅത്ത് ഇമാം ജെ.എച്ച് മൻസിൽ ജഅ്ഫർ ദാരിമിയുടെ മകൻ അഹ്മദ് ഹിലാൽ (19) നിര്യാതനായി. മാതാവ്: ഷാനിഫാബീവി. സഹോദരൻ: പരേതനായ അഹമ്മദ് ഹുബൈൽ.